ഒരു
സാധാരണ പ്രേഷകന്‍ വിമര്‍ശിക്കുന്നതും സിനിമ രംഗത്ത് നില്‍ക്കുന്ന ഒരാള്‍
നടത്തുന്ന വിമര്‍ശനവും തമ്മില്‍ വ്യതാസം ഉണ്ട് എപ്പോഴും .ഹോളിവുഡ്
സിനിമകളെ കോപ്പി അടിച്ചു സിനിമ ചെയ്യുന്ന ആഷിക് അബുവിന് വിശ്വ രൂപത്തെ
വിമര്‍ശിക്കാന്‍ എന്ത് അര്‍ഹത .പിന്നെ
വിമര്‍ശിക്കുമ്പോള്‍ അതിനു തനിക്കുള്ള യോഗ്യത കൂടി ചിന്തിക്കണം .സാധാരണ
പ്രേഷകന്‍ ആയല്ല മലയാള സിനിമ സംവിധയകന്‍ എന്റ അഭിപ്രയം ആയെ ആഷിക്
അബുവിന്റെ അഭിപ്രായത്തെ എല്ലാരും കാണൂ .അങ്ങനെ നോക്കുമ്പോള്‍ രണ്ടു കാലില്‍
മന്തുല്ലവാന്‍ അത് മൂടി വെച്ച് ഒരു കാലില്‍ മന്തുള്ളവനെ മന്താ മന്താ
എന്നുറക്കെ വിളിക്കും പോലെയേ തോന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ