NSS ജനറല്‍സെക്രടറി
ജി സുകുമാരന്‍ നായരുടെ പ്രസ്താവനകള്‍ സാംസ്‌കാരിക കേരളത്തിനു
മൊത്തത്തില്‍ അപമാനവും കേരളത്തിലെ മത സഹൃദ അന്തരീഷം തകര്‍ക്കുന്നതുമാണ്
.വിവര ദോഷത്തിന്റെ കാര്യത്തില്‍ വെള്ളാപ്പള്ളി നടേശനെ തോല്‍പ്പിക്കുന്ന
പ്രകടനം ആണ് സുകുമാരന്‍ നായര്‍ നടത്തുന്നത് .രമേശ് ചെന്നിത്തലയെ
താക്കോല്‍ സ്ഥാനത് പ്രതിഷിട്ടിക്കണം എന്നു പറയുന്നതിലൂടെ ഇദേഹം സത്യം
പറഞ്ഞാല്‍ രമേശിനെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് .KSU വിലുദെ കടന്നു
വന്നു സംസ്ഥാന ദേശിയ തലങ്ങളില്‍ നിരവധി പദവികളില്‍ രമേശ് എത്തിയത് NSS
പിന്തുണ കൊണ്ടൊന്നുമല്ല ,അപ്പോള്‍ അദേഹത്തെ ഇത്തരത്തില്‍ സമുദായ
വട്കരിക്കുന്നത് തീര്‍ത്തും അനുചിതമാണ് .ഇതിനോട് ശക്തമായി പ്രതികരിക്കാന്‍
തയ്യാറാകാത്ത രമേശ് ചെന്നിത്തല ഒരു ദയനീയ ചിത്രമായി മാറുന്നു .
മത്രിസഭ പുന സംഘടനയും വകുപ്പ് വിഭജനവും താന്‍ തീരുമാനിക്കും എന്നു പറയുന്ന ഇദേഹത്തിന്റെ ധിക്കരതോട് തന്റ്റെടതോടെ പ്രതികരിക്കാന്‍ ഒരു കോണ്‍ഗ്രെസ്സ്കാരന്‍ പോലുമില്ല എന്നതു ഏറെ കഷ്ടം .കേവലം പത്തില്‍ താഴെ മണ്ഡലങ്ങളിലെ ജയാപജയങ്ങള്‍ നിര്‍ണയിക്കാന്‍ മാത്രം സ്വാധീനമുള്ള ഉത്തരം താങ്ങി പല്ലികള്‍ക്ക് മുന്‍പില്‍ ഒച്ചനിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസുകാരും കേരള സര്‍ക്കാരും കേരളത്തിനാകെ അപമാനമായി മാറിയിരിക്കുന്നു .മന്നത്ത് പദ്മനാഭന്‍ എന്ന മഹാരാതന്‍ ഇരുന്ന കസേരയില്‍ ഇരുന്നു ഇത്തരം വിവര ദോഷം വിളിച്ചു കൂവുമ്പോള്‍ സുകുമാരന്‍ നായര്‍ സ്വയം അല്ല അപമാന്തിനാകുന്നത് കേരളം മൊത്തത്തിലാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ