2013, മേയ് 16, വ്യാഴാഴ്‌ച

ശ്രീശാന്ത്‌

മറ്റു ക്രിക്കറ്റ്‌ താരങ്ങളില്‍ നിന്ന് വ്യതിസ്ഥമായി ശ്രീശാന്തിന് കേരളത്തില്‍ ആരാധകരില്ല,മാത്രമല്ല എന്നും മലയാളികള്‍ക്ക് മുന്‍പില്‍ ഗോപുമോന്‍ ഒരു കോമിക് ഫിഗര്‍ ആണ് അതു കൊണ്ടാകാം മലയാളികള്‍ ഈ അറസ്റ്റ് ഇത്രയധികം ആഗോഷിക്കുന്നത്..

ആദ്യം പുറത്തു വരുന്ന വാര്‍ത്തകള്‍ വളരെ ഞെട്ടിപ്പികുന്നതാണ്.ആരെസ്റ്റില്‍ അയവരുടെ ഇടയില്‍ ശ്രീശാന്ത്‌ തന്നെ ആണ് നേതൃതം എന്നാണ് സൂചനകള്‍... ഒരു കളിയിലെ ഒരു ഓവര്‍ ഒത്തുകളിച്ചപ്പോള്‍ ശ്രീശാന്തിന് 40 ലക്ഷം രൂപയും അങ്കിത് ചവാന് 60 ലക്ഷവും കിട്ടിയപ്പോള്‍, അജിത് ചാണ്ഡിലയ്ക്ക് വാക്ക് തെറ്റിച്ചതിന് മുന്‍കൂറായി നല്‍കിയ 20 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടി വന്നു.

പിന്നെ ഈ IPL കോഴ വലിയ കാര്യം ആണോ?കോഴ വാങ്ങല്‍ ചതി തുടങ്ങിയ കുറ്റങ്ങള്‍ക്ക്‌ അപ്പുറം ഇതില്‍ ഒന്നുമില്ല.സാമ്പത്തിക കുറ്റങ്ങളുടെ മൂര്തിരൂപം ആണ് IPL.കള്ളപ്പണ ഇടപാടുകളുടെ കേന്ദ്രം ആണ് IPL എന്നത് നഗ്ന സത്യമല്ലേ?ഉടമസ്ഥരും ക്രിക്കറ്റ്‌ ഭരണാധികാരികളും അടങ്ങിയ വമ്പന്‍ സ്രാവുകള്‍ വലിയ തട്ടിപ്പ് നടത്തുമ്പോള്‍ പരല്‍ മീനുകളായ താരങ്ങള്‍ ചെറിയ തട്ടിപ്പ് നടത്തുന്നു.അത്രേ ഉള്ളൂ ഇവിടെ സംഭവിച്ചത്‌....

സത്യം പറഞ്ഞാല്‍ IPL കാണുന്ന പാവം ജനങ്ങളാണ് വിഡ്ഢികള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ